ഇംഗ്ലീഷ് വിഭാഗവും 'സാഹിത്യവേദി' യും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ, ഇംഗ്ലീഷ് വിഭാഗത്തിലെ അദ്ധ്യാപിക ആതിര എം. എസ്. ന്റെ  'സമം' , എം.കോം. വിദ്യാർഥിനി ശ്രീക്കുട്ടി പി. വി. യുടെ 'ഒറ്റമരങ്ങൾ' എന്നീ കവിതാസമാഹാരങ്ങളെ പരിചയപ്പെടുത്തി. Date: 23-03-2022, Venue: IQAC Hall
          

.jpeg)

   


.jpeg)
No comments:
Post a Comment
Note: Only a member of this blog may post a comment.